A day after the Supreme Court ordered the NIA to probe her conversion to Islam and marriage to a Muslim youth, Kerala resident Hadiya has indicated that she wants to live as a muslim. Hadiya, whose original name was Akhila, has been shut in her house at T V Puram in Kottayam since May 26, the day when the high court handed over her custody to her parents after nullifying her marriage to Shefin jahan. <br /> <br />ഹാദിയയുടെ അമ്മ പൊന്നമ്മയുടെ അഭിമുഖം ഒളിവില്‍ ചിത്രീകരിച്ച് വ്യാജപ്രചാരണം നടത്താന്‍ രാഹുല്‍ ഈശ്വര്‍ നടത്തിയ ശ്രമം തകര്‍ന്നത് അതേ വീഡിയോയില്‍ ഹാദിയ പെട്ടെന്ന് കടന്നുവന്ന് തന്റെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ചതോടെയാണ്. എന്നെ ഇങ്ങനെ ഇട്ടാല്‍ നിങ്ങള്‍ക്ക് എന്തുകിട്ടും എന്ന് ഹാദിയ ആ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. താന്‍ നിസ്‌കരിക്കുമ്പോള്‍ വീട്ടുകാര്‍ തടസ്സപ്പെടുത്താറുണ്ടെന്നും ഹാദിയ വീഡിയോയില്‍ പറയുന്നു. <br />